-
കൈനീട്ടം
- നാ.
-
കൈക്കൂലി
-
ആദ്യമായി ലഭിക്കുന്നത് (ദാനമോ സംഭാവനയോ ആയി)
-
വിഷു തുടങ്ങിയ മംഗളദിവസങ്ങളിൽ പാരിതോഷികമായി കൊടുക്കുന്ന പണം
-
ഒരുദിവസത്തെ ആദ്യമായുള്ള വിൽപന, അന്നന്നു കടതുറന്നയുടൻ ആദ്യമായി വിൽക്കുന്ന സാധനത്തിനു വാങ്ങുന്ന രൊക്കപ്പണം
-
കൈയുടെ നീളം