1. കൈനോട്ടം

    1. നാ.
    2. ഹസ്തരേഖകൾ നോക്കി വ്യക്തിയുടെ കഴിഞ്ഞതും വരാനുള്ളതുമായ സംഭവങ്ങൾ നിർണയിക്കൽ, അതിനുപകരിക്കുന്ന ശാസ്ത്രം
    3. നാഡിനോക്കൽ. കൈനോട്ടക്കാരൻ = ഹസ്തരേഖകൾ നോക്കി ഫലം പറയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക