-
കൈമടക്ക്
- നാ.
-
കൈത്തണ്ടു മടക്കുന്ന ഭാഗം, കൈമുട്ടിൻറെ അകവശം, മടക്കുമ്പോൾ കൈയിലുണ്ടാകുന്ന കോൺ
-
ഷർട്ടിൻറെയും മറ്റും കൈമടക്കിവച്ചത്
-
കൈക്കൂലി, കോഴ, സമ്മാനം, സംഭാവന. (പ്ര.) കൈമടക്കുക = കൈക്കൂലി കൊടുക്കുക