1. കൈമാറ്റം

    1. നാ.
    2. ഒരാളിൻറെ കൈവശത്തിൽനിന്നു മറ്റൊരാളിൻറെ കൈവശത്തിലാക്കൽ, ഉടമമാറ്റം
    3. ഒന്നിനുപകരം മറ്റൊന്നുകൊടുക്കുകയൊ വാങ്ങുകയോ ചെയ്യൽ, മാറ്റക്കച്ചവടം, വിനിമയം
  2. കൈമാടം

    1. നാ.
    2. ചെറിയവീട്, കുടിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക