-
കൈവയ്ക്കുക
- ക്രി.
-
തൊടുക, കൈകാര്യം ചെയ്യുക
-
ഉപയോഗിക്കുക, അനുഭവിക്കുക
-
പരിശ്രമിക്കുക, പരിശീലുക്കുക
- പ്ര.
-
ദേഹോപദ്രവം ഏൽപ്പിക്കുക, അടിക്കുക, കയ്യേറ്റം ചെയ്യുക
- ക്രി.
-
ശിരസ്സിൽ തൊട്ട് അനുഗ്രഹിക്കുക