1. കൈവരശ്

    1. നാ.
    2. = കൈഅവരിശ്
    3. നല്ലസമയം, അനുകൂല സന്ദർഭം
  2. കൈവരിശ്

    1. നാ.
    2. ചീട്ടുകളിയിൽ മുറപ്രകാരം ആദ്യം ചീട്ട് ഇറക്കുന്നതിനുള്ള അവകാശം, ചതുരംഗത്തിൽ (ആദ്യം) കരുനീക്കാനുള്ള അവകാശം കൈവരശ്, കൈപ്പെരിശ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക