-
കൈവാക്ക്
- നാ.
-
കൈക്കു സൗകര്യം, കൈച്ചൊർ, സമീപത്തുതന്നെ ഉള്ളതുകൊണ്ടുള്ള സൗകര്യം, കൈയ്ക്ക് എത്തത്തക്കവണ്ണം ഉള്ളത്
-
കൈകൊണ്ടു സമർഥമായി പ്രവർത്തിക്കാനുള്ള കഴിവ്, കൈച്ചുറുക്ക്
-
നിർവഹിക്കാവുന്ന കാര്യം
-
നിന്ദ്യമായവാക്ക്