1. കൈവാശി

    Share screenshot
    1. ആവശ്യത്തിൽ കൂടുതലായുള്ളത്, ചെലവുകഴിച്ച് ശെഷിച്ചമുതൽ, മിച്ചം
    2. എണ്ണത്തിൽ കൂടാതെ എടുക്കുന്നത് (തേങ്ങയും മറ്റും എണ്ണുമ്പോൾ)
    3. കൈപ്പുണ്യം, ഭാഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക