1. കൈവിടുക

    Share screenshot
    1. ഉപേക്ഷിക്കുക, കൈയിൽനിന്നു വിടുക (കളയുക), വേണ്ടെന്നു വയ്ക്കുക. കൈവിടാഒറ്റി = ഒറ്റിക്കാരനെ ഒഴിപ്പിക്കാൻ നിർവാഹമില്ലാത്ത വ്യവസ്ഥയോടുകൂടിയ ഒരിനം ഒറ്റി. (പ്ര.) കൈവിട്ടകളി = വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക