1. കൈവേല

    1. നാ.
    2. കൈകൊണ്ടുള്ള വേല, കൈത്തൊഴിൽ, യന്ത്രസഹായം കൂടാതെ കൈകൊണ്ടുചെയ്യുന്ന ജോലി. കൈവേലക്കാരൻ = കൈത്തൊഴിൽ ചെയ്ത് ഉപജീവിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക