1. കൈശികം

    Share screenshot
    1. തലമുടിക്കെട്ട്, സമൃദ്ധമായ തലമുടി
    2. ശൃംഗാരം, കാമം
    3. ഞാണിൻറെ അഞ്ചുവിധം ആകർഷണത്തിൽ ഒന്ന് (വില്ലാളി തൻറെ തലമുടിവരെ ഞാണിനെ വലിക്കുന്നത്)
    1. ഒരു രാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക