അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കൈശികീ
നാടകത്തിലെ നാലുവൃത്തങ്ങളിൽ ഒന്ന് (നൃത്തം, ഗീതം, വിലാസം ഇവയിലൂടെ ശൃംഗാരരസം വ്യഞ്ജിപ്പിക്കുന്നത്)
ശൃംഗാരം (കാവ്യത്തിൽ)
ദുർഗ. കൈശികീനിഷാദം = (സംഗീ.) ഒരു കോമളസ്വരം
ഒരുരാഗം (കൂത്തിലും കൂടിയാട്ടത്തിലും ഹാസ്യബീഭത്സരസങ്ങൾ ദ്യോതിപ്പിക്കാൻ പ്രയോഗം)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക