1. കൊക്കരയ്ക്കുക, -റയ്ക്കുക, -ക്കുറയ്ക്കുക

    1. ക്രി.
    2. കോഴി (മുട്ടയിട്ടതിനുശേഷം) ശബ്ദം പുറപ്പെടുവിക്കുക
    1. പ്ര.
    2. ഇടവിട്ടിടവിട്ടു ചിരിക്കുക, അർത്ഥശൂന്യമായും അസ്ഥാനത്തും ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക