-
കൊഞ്ചുക
- ക്രി.
-
അവ്യക്തമധുരമായി ശബ്ദിക്കുക, ഓമനത്തം തോന്നുമാറു പെരുമാറുക
-
പക്ഷികളും മറ്റും കേൾക്കാനിമ്പമുള്ള ശബ്ദം പുറപ്പെടുവിക്കുക
-
ചെല്ലം കുഴയുക, ശൃംഗാരദ്യോതകമായ വാക്കുകളും ചേഷ്ടകളും പ്രകടിപ്പിക്കുക. കൊഞ്ചുമൊഴി = സുന്തരി