1. കൊഞ്ഞ്

    Share screenshot
    1. കുഞ്ഞ്
    2. ഇളം പ്രായത്തിൽ മുരടിച്ചതേങ്ങ
  2. കൊജ്ഞാണൻ, കൊഞ്ഞാ-

    Share screenshot
    1. വകയ്ക്കുകൊള്ളാത്തവൻ, മടയൻ, മൂഡൻ
  3. കൊഞ്ഞ

    Share screenshot
    1. നാക്കുതിരിയായ്മ, ഉച്ചാരണത്തിലുള്ള അവ്യക്തത
    2. നാക്കു വഴങ്ങാത്ത രീതിയിൽ അവ്യക്തമായി സംസാരിക്കുന്ന ആൾ, കൊത്ത
    3. കൊഞ്ഞനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക