1. കുടക്കല്ല്, കൊട-

    Share screenshot
    1. ചരിത്രാതീതകാലത്തെ ശവകുടീരം (കുടയുടെ ആകൃതിയിലുള്ള കല്ല് തൂണിന്മേൽ നിറുത്തിയിരിക്കുന്നതിനാൽ)
  2. കൊടാ

    Share screenshot
    1. കൊടുക്കുകയില്ല
  3. കൊട1

    Share screenshot
    1. കൊടുക്കുക എന്ന പ്രവൃത്തി
    2. ഒരു പിതൃപൂജ, പിതൃക്കൾക്കു വഴിപാടു കൊടുക്കുന്ന ചടങ്ങ്
    3. തെക്കൻ തിരുവിതാങ്കൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു ഉത്സവം, ദേവീദേവന്മാരെ ഉദ്ദേശിച്ചു ബലിയോ നൈവേദ്യമോ അർപ്പിക്കുന്നത്
  4. കൊട2

    Share screenshot
    1. കുട.കൊടകുത്തിക്കളി = പുലയച്ചെറുമികൾ ഒരു കൈയിൽ ഓലക്കുട പിടിച്ചുകൊണ്ട് താളം പിടിച്ചും ചുവടുവച്ചും നടത്തുന്ന ഒരിനം കളി
  5. കൊറ്റ്1

    Share screenshot
    1. ജീവിതമാർഗം
    2. ആഹാരം, ഭക്ഷണം
    3. ധനമായും മറ്റും കൊടുക്കുന്ന കൂലി
    4. നക്ഷത്രം. (പ്ര.) കൊറ്റും കലസ്സും = കപ്പൽച്ചെലവ്. കൊറ്റുക, കൊറ്റൊടുങ്ങുക = അരിയറ്റുപോകുക, മരിക്കുക
  6. കൊറ്റ്2

    Share screenshot
    1. കൽപ്പണി
    2. കൊത്തൻ
    3. ഒരുദിവസത്തെ തച്ച്
  7. കോട1

    Share screenshot
    1. തണുപ്പ്
    1. തണുത്ത, ഉദാ: കോടക്കാറ്റ്
  8. കോട2

    Share screenshot
    1. പുളിച്ച കള്ള്
    2. ചാരായം വാറ്റാൻ വേണ്ടി പുളിപ്പിച്ച കള്ള്
    3. വാറ്റിയെടുത്തശേഷം പാത്രത്തിൽ ശേഷിക്കുന്ന മട്ടി
  9. കോട്1

    Share screenshot
    1. "കോടുക1" എന്നതിൻറെ ധാതുരൂപം.
  10. കോട്2

    Share screenshot
    1. കോട്ട
    2. ഊത്തുകുഴൽ
    3. കവിൾത്തടം
    4. വളവ്
    5. കൊമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക