1. കൊടി

    Share screenshot
    1. മിന്നൽ
    2. പൊക്കിൾക്കൊടി
    3. കാക്ക
    4. നീളം
    5. കയറ്
  2. കൊറ്റി1

    Share screenshot
    1. പശു
    2. പെണ്ണാട്
    3. പെരുച്ചാഴി
    4. കുഞ്ഞ്
    5. പെൺപൂച്ച
  3. കൊറ്റി2

    Share screenshot
    1. ഒരിനം പക്ഷി
    2. ശുക്രനക്ഷത്രം
    3. ലുബ്ധുള്ള സ്ത്രീ
  4. കോടി1

    Share screenshot
    1. പുതുമ
    2. പുതിയ വസ്ത്രം, അലക്കാത്ത വസ്ത്രം
    3. തുണി
  5. കോടി2

    Share screenshot
    1. ഒരു മട്ടത്രികോണത്തിൻറെ ഒരു വശം
    1. കൂട്ടം
    2. വളവ്
    3. വില്ലിൻറെ വളഞ്ഞ അഗ്രഭാഗം
    4. (ആയുധത്തിൻറെ) അഗ്രം, വക്ക്
    5. ഒരു സംഖ്യ, നൂറു ലക്ഷങ്ങൾ കൂടിയത്, കോടി അർച്ചന = കോടി പ്രാവശ്യം മന്ത്രപൂർവം ചെയ്യുന്ന അർച്ചന
  6. കോടി3

    Share screenshot
    1. ഉഗ്രമായ, തീക്ഷ്ണമായ, പരമമായ
  7. ഖോടി

    Share screenshot
    1. സൂത്രശാലിനി
  8. ഘോടി

    Share screenshot
    1. കുതിര
    2. പെൺകുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക