1. കൊടുങ്കൈ

    1. നാ.
    2. കടുംകൈ
    3. കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ തലയ്ക്കു താങ്ങായിട്ടു മുട്ടുകുത്തിയ രീതിയിൽ വയ്ക്കപ്പെട്ട കൈ, കൈമുട്ടിന് എതിരേയുള്ള ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക