1. കൊടുമുടി

    1. നാ.
    2. മലയുടെ ഏറ്റവും പൊക്കംകൂടിയ കൂർത്ത അറ്റം
    3. ഏതിൻറെയെങ്കിലും ഏറ്റവും ഉയരത്തിലുള്ള അഗ്രം, ഉച്ചാവസ്ഥ, പരമമായ ഉയർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക