1. കൊട്ടണം

    1. നാ.
    2. തവിടുകലയാത്ത അരി
    3. ഉണക്കച്ചോറ്
    4. (തവിടുനഷ്ടപ്പെടാത്ത വിധത്തിലുള്ള) നെല്ലുകുത്ത്. കൊട്ടണങ്കുത്തുക = ദാരിദ്യ്രം അനുഭവിക്കുക
  2. കട്ടണം

    1. നാ.
    2. പ്രതമഞ്ചം, ശവപ്പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക