1. കൊട്ടത്തളം

    1. നാ.
    2. കിണറ്റിനുസമീപം കല്ലുപാകിയുണ്ടാക്കുന്ന തളം, അരി കഴുകുവാനും വെള്ളം കോരി വയ്ക്കുവാനും മറ്റും ഉപയോഗം
    3. കുളിപ്പുരയിലെ കല്ലുപാകിയ തളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക