-
കൊട്ടിൽ
- നാ.
-
തൊഴുത്ത്
-
ചരിഞ്ഞമേൽക്കൂരയുള്ള നെടിയ പുര, പന്തൽ
-
പാവപ്പെട്ടവരുടെ വസതി, കുടിൽ
-
ധാന്യം, വയ്ക്കോൽ, വിറക് തുടങ്ങിയവ സൂക്ഷിക്കാൻ പ്രധാന ഗൃഹത്തോടടുത്തുണ്ടാക്കിയിട്ടുള്ള പുര
-
പണിപ്പുര
-
ബലമുള്ള ചുവരുകളും വാതിലുകളും കൊണ്ടു സുരക്ഷിതമായ സ്ഥലം