1. കൊട്ടി1

    Share screenshot
    1. ചുറ്റിക
    2. ഒരു ആഭരണം
    3. കൊട്ടുവടി
    4. കൊട്ടുന്നവൻ
    5. ഒരുതരം ഗദ
  2. കൊട്ടി2

    Share screenshot
    1. ഗോപുരവാതിൽ, വാതിൽ
  3. കോട്ടി1

    Share screenshot
    1. "കോട്ടുക" എന്നതിൻറെ ഭൂതരൂപം.
  4. കോട്ടി2

    Share screenshot
    1. കിറുക്ക്
    2. കോക്കിറി, മുഖംകൊണ്ടു കാട്ടുന്ന വികൃതഭാവം
    3. നേരമ്പോക്ക്, കളിയാക്കൽ
  5. കോട്ടി3

    Share screenshot
    1. കമ്പ്, കുട്ടിയും കോലും കളിയിലെ നീളം കൂടിയ കമ്പ്
  6. കോട്ടി4

    Share screenshot
    1. ഗോട്ടി
  7. ഗോട്ടി

    Share screenshot
    1. ഗോലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക