-
ക്രി.
-
ഏതെങ്കിലും വസ്തുവിൽ തട്ടി ശബ്ദമുണ്ടാക്കുക, തട്ടുക
-
ചെണ്ട, തകിൽ, മദ്ദളം മുതലായ വാദ്യങ്ങളിൽ തട്ടി ശബ്ദമുണ്ടാകുക
-
കൈകൾ തമ്മിൽ അറ്റിച്ചു ശബ്ദമുണ്ടാക്കുക
-
വിരൽ മുഷ്റ്റി വറ്റി മുതലായവകൊണ്ടു തലയ്ക്കോ മറ്റോ ഇടിക്കുക, കിഴുക്കുക
-
കളിമണ്ണ് ഉരുട്ടിയെടുത്തുവച്ചു മുട്ടികൊണ്ടു തട്ടി രൂപം കൊടുക്കുക, മെനയുക
-
കള്ള് ഊറിവരുന്നതിനു തെങ്ങിൻറെ കൂമ്പിൽ ഒരു പ്രത്യേകതരം ദണ്ഡു (മ്ലാങ്കാൽ) കൊൻടടിച്ചു പതം വരുത്തുക
-
ഒന്നായി ചൊരിയുക, നിറഞ്ഞ ചാക്കോ കുട്ടയോ മറ്റോ കമഴ്ത്തി തട്ടുക
-
ഇറ്റിറ്റു വീഴിക്കുക
-
ക്ഷുദ്രജന്തുക്കൾ കുത്തുക (കടന്നൽ, തേൾ എന്നിവപോലെ). (പ്ര.) കൊട്ടിഘോഷിക്കുക = ഉച്ചത്തിൽ പ്രഖ്യാപിക്കുക (മുരശടിച്ചു വിളംബരം ചെയ്തുവന്ന പതിവിൽ നിന്ന്). കൊട്ടിച്ചൊരിയുക = 1. കുടഞ്ഞിടുക
-
ധാരാളമായി ചൊരിയുക, കോരിച്ചൊരിയുക, കൊട്ടിച്ചൊരിയുന്ന മഴ