-
കൊട്ടുവടി, കൊട്ടൂടി, കൊട്ടോടി
- നാ.
-
കൊട്ടുകോൽ
-
ആശാരിമാരുടെ ഒരു പണി ഉപകരണം, ചുറ്റികയുടെ ആകൃതിയിൽ തടി കൊണ്ടുണ്ടാക്കിയത്
-
വയലിൽ കട്ട തല്ലുന്നതിനുള്ള ഉപകരണം
-
തൊണ്ടു തല്ലുന്നതിനുള്ള ഉപകരണം
-
അലക്കുകാർ തുണി അടിച്ചു നനയ്ക്കുന്നതിനുപയോഗിക്കുന്ന കുറുവടി
- പ്ര.
-
നാടൻ ചാരായം (കൊട്ടുവടികൊണ്ട് തലയ്ക്കടിച്ചാലെന്നപോലെ മസ്തിഷ്കത്തെ ബാധിക്കുന്നതിനാൽ)