1. കൊണ്ടാടുക

    1. ക്രി.
    2. സന്തോഷിക്കുക, ആഹ്ലാദിക്കുക
    3. ആദരിക്കുക, ബഹുമാനിക്കുക, പ്രശംസിക്കുക. കൊണ്ടാടിയാൽ കുരണ്ടിയും ദൈവം. (പഴ.)
    4. ആഘോഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക