-
കൊണ്ടാട്ടം1
- സ്തുതി, പ്രശംസ, ആദരവ്, അഭിനന്ദനം
- ആദരിച്ചോ സന്തോഷിച്ചോ ഉള്ള തലകുലുക്കൽ
- ആഖോഷം, നേരമ്പോക്ക്
-
കൊണ്ടാട്ടം1
- സ്തുതി, പ്രശംസ, ആദരവ്, അഭിനന്ദനം
- ആഖോഷം, നേരമ്പോക്ക്
- ആദരിച്ചോ സന്തോഷിച്ചോ ഉള്ള തല കുലുക്കൽ
-
കൊണ്ടാട്ടം2
- വറ്റൽ (കയ്പയ്ക്ക, ചുണ്ടയ്ക്ക മുതലായവ ഉപ്പും മറ്റും ചേർത്തുണക്കിയത്)
- ഒരു കറി ( മുതിരയും മറ്റും കൊണ്ടുണ്ടാക്കിയത്)