1. കൊണ്ടോടി

    Share screenshot
    1. സൂചി
    2. കെട്ടിനിൽക്കുന്ന വെള്ളം ചീറിമുറിച്ച് ഒഴുകിയുണ്ടാകുന്ന ചാൽ
    3. നുണയൻ, ഒരിടത്തുകേൾക്കുന്നത് മറ്റൊരിടത്തു ചെന്നു പറയുന്നവൻ, കേട്ട വാർത്തകൾ കൊണ്ടുനടന്നു പ്രചരിപ്പിക്കുന്നആൽ
    4. വാതിലിലെ കൊളുത്ത്, ഓടാമ്പൽ, സാക്ഷ
    5. കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന മരക്കൊരട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക