1. കൊത്തുക

    Share screenshot
    1. പക്ഷി ചുണ്ടുകൊണ്ടു കുത്തുക. "കൊക്കിലൊടുങ്ങുന്നതേ കൊത്താവൂ" (പഴ.)
    2. പാമ്പ്, മത്സ്യം മുതലായവ കടിക്കുക
    3. വെട്ടുകത്തി കോടാലി മുതലായവയുടെ അറ്റം കൊണ്ട് വെട്ടുക
    4. നുറുക്കുക, ചെറിയ കഷണങ്ങളാക്കുക
    5. കിളയ്ക്കുക
  2. കൊതു(ക്)

    Share screenshot
    1. പറക്കുന്ന ഒരു ചെറിയ പ്രാണി
    1. തീരെ വകയ്ക്കു കൊള്ളാത്തവനും ബലഹീനനുമാണെങ്കിലും ഉപദ്രവകാരിയായ മനുഷ്യൻ, അൽപപ്രാണി
  3. കോതുക

    Share screenshot
    1. നശിപ്പിക്കുക
    2. ചീപ്പുകൊണ്ടോ മറ്റോ തലമുടി ഒതുക്കുക
    3. നെറ്റിയോടടുത്തുള്ള തലമുടി വെട്ടി ഭംഗി വരുത്തുക
    4. മരത്തിൻറെയോ ചെടികളുടെയോ കൊമ്പും പടർപ്പും വെട്ടിക്കുറയ്ക്കുക
    5. കൊക്കുകൊണ്ടു ശരീരഭാഗങ്ങൾ വൃത്തിയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക