-
കൊത്തുപണി
- നാ.
-
ലോഹം കല്ല് ദന്തം തടി മുതലായവയിൽ ഉളികൊണ്ടു രൂപം ചിത്രം തുടങ്ങിയവ കൊത്തിയുണ്ടാക്കുന്ന പ്രവൃത്തി
-
കുത്തുപണി
- നാ.
-
തുന്നൽപ്പണി (വിശേഷിച്ചും കസവിൻറെ നൂൽ ഉപയോഗിച്ചുള്ളത്)