1. കൊമ്പാസ്

    1. നാ.
    2. വലിയ ആളെന്നുള്ള ഭാവം, പൊങ്ങച്ചം, തണ്ട്. കൊമ്പാസടിക്കുക = പൊങ്ങച്ചം പറയുക
  2. കമ്പാസ്, കോമ്പസ്

    1. നാ.
    2. വടക്കുനോക്കിയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക