1. കൊമ്പി1

    1. നാ.
    2. ഒരുജാതി മത്സ്യം
    3. കൊമ്പുള്ള (പെണ്മൃഗം) പശു, എരുമ മുതലായവ
    4. സ്ത്രീ, ഭാര്യ (നാടാർ ഭാഷ)
  2. കോമ്പി, കോമ്പിയച്ഛൻ

    1. നാ.
    2. ഒരു പുരുഷനാമം
    3. പാലക്കാട്ടു രാജാവിൻറെ സ്ഥാനപ്പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക