1. കൊയ്യുക

    Share screenshot
    1. ധാന്യങ്ങൾ വിളഞ്ഞു പാകമാകുമ്പോൾ കതിർ മാത്രമായോ തണ്ടോടുകൂടിയോ അറുത്തെടുക്കുക, വിളവെടുക്കുക, (പ്ര.) കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുക = ചെറിയ തെറ്റുകൾ ചെയ്ത് വലിയ ആപത്തുകൾക്കിടയാക്കുക
    2. വെട്ടിയെടുക്കുക, മുറിച്ചെടുക്കുക, അറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക