1. കൊലച്ചോറ്

    1. നാ.
    2. കൊല്ലാൻ വിധിക്കപ്പെട്ട ആളിനു വധകർമത്തിനു മുമ്പ് അവസാനമായി കൊടുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണം
    3. വലിയ ഉപദ്രവം ചെയ്യുന്നതിനു മുമ്പുള്ള നിസ്സാരസഹായം
  2. കുലചേർ, കുലേർ

    1. നാ.
    2. കുമ്മായംതേയ്ക്കുന്ന കരണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക