1. കൊലമരം

    1. നാ.
    2. തൂക്കുമരം, കഴുമരം
  2. കോൽമരം

    1. നാ.
    2. വണ്ടിച്ചട്ടത്തിൻറെ മധ്യത്തിലൂടെ ഉടനീളം ഘടിപ്പിച്ച നീളവും കട്ടിയുമുള്ള തടി, വണ്ടിയെ നുകവുമായി ഘടിപ്പിക്കുന്ന നീണ്ട കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക