1. കൊലു(വ്)

    Share screenshot
    1. ഐശ്വര്യം
    2. ദാസവൃത്തി
    3. ദർബാർ
    4. ഉല്ലാസമണ്ഡപം
    5. നവരാത്രിപൂജയ്ക്ക് അലങ്കാരമായി നിരത്തുന്ന പലതരം പാവകൾ. (പ്ര.) കൊലുവയ്ക്കുക = നവരാത്രികാലത്തു പാവകളും മറ്റുംകൊണ്ടു പൂജാമുറി അലങ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക