1. കൊല്ലി1

    Share screenshot
    1. തേഞ്ഞ, പഴകിത്തേഞ്ഞ
  2. കൊല്ലി2

    Share screenshot
    1. കൊല്ലുന്നവൻ
    2. കഴുത്ത്
    3. നശിപ്പിക്കുന്നത്
    4. പണം ഇടുന്ന മടിശ്ശീല
    5. കയറ്റുവലക്കൂട
  3. കൊല്ലി3

    Share screenshot
    1. മലയിടുക്ക്
    2. താഴ്വര
    3. കൃഷിക്കാരുടെ ഒരു ഗാനരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക