1. കൊല്ലുക

    1. ക്രി.
    2. മരണം വരുത്തുക
    3. വശക്കേടുവരുത്തുക
    4. അലട്ടുക
    5. പാഴാക്കുക. (പ്ര.) കൊല്ലും കൊലയും = പരമാധികാരം. കൊല്ലുകൊല്ലെന്നു നിൽക്കുക = ശണ്ഠ കൂടുക, മല്ലടിക്കുക. "കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി," (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക