1. കൊള്ളക്കാരൻ

    1. നാ.
    2. കവർച്ചക്കാരൻ
  2. കളിക്കാരൻ

    1. നാ.
    2. കളിക്കുന്നവൻ. നാടകം കഥകളി തുടങ്ങിയ ദൃശ്യകലകൾ കായികവിദ്യകൾ മറ്റുല്ലാസപ്രദമായ വിനോദങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവൻ
    3. കാര്യഗൗരവമില്ലാതെ കളിച്ചുനടക്കുന്നവൻ, നേരമ്പോക്കുകാരൻ (സ്ത്രീ.) കളിക്കാരി
  3. കോളുകാരൻ

    1. നാ.
    2. ധനികൻ
    3. വാങ്ങുന്നവൻ, കൊള്ളുന്നവൻ
    4. തരകൻ, ദല്ലാൾ
    5. ഊഹക്കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക