1. കൊള്ളൽ

    1. നാ.
    2. വാങ്ങൽ, സ്വീകരിക്കൽ
  2. കാളൽ

    1. നാ.
    2. ജ്വാല
    3. പനി
    4. കത്തിജ്ജ്വലിക്കൽ, എരിച്ചിൽ, കത്തൽ
    5. മനസ്സിലും മറ്റും ഉണ്ടാകുന്ന കത്തിയെരിയുന്നതുപോലെയുള്ള തോന്നൽ, വേവ്
    6. നിലവിളി, കരച്ചിൽ
    7. പ്രണയജ്വരം
  3. കളിയൽ, കളീൽ

    1. നാ.
    2. കളപ്പുര
  4. കിളേലി, കിളിയൽ

    1. നാ.
    2. നെല്ലിൻറെ ഇട കിളയ്ക്കുന്നതിനുള്ള ചെറിയ കൂന്താലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക