1. കൊഴി

    Share screenshot
    1. കൊണി
    2. കുരുമുളകിൻ കുലയിൽ കുരു നീക്കിയശേഷമുള്ള ഭാഗം
    3. കൊള്ളരുതാത്തത്
    4. കയറുണ്ടാക്കാൻ വേണ്ടി നാരു മുറുക്കിയുണ്ടാക്കുന്ന പിരി
    5. കൊഴിക്കൽ
  2. കോഴി

    Share screenshot
    1. മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളർത്തുന്ന ഒരു പക്ഷി. (പ്ര.) കോഴികിണ്ടിയതുപോലെ = താറുമാറായി; കോഴികൂവുക = പ്രഭാതമാകുക; കോഴി കോട്ടുവാ ഇട്ടപോലെ = നിസ്സാരമായ; കോഴിക്കു മുലവരുക = അസംഭവ്യമായ കാര്യം; കോഴിപ്പിടിക്ക = രഹസ്യക്കാരികളെ തേടിപ്പിടിക്കുക; കോഴിയുടെ മുലയൂട്ട് = ഒരിക്കലും നടക്കാത്ത കാര്യത്തിൽ പ്രതീക്ഷ വിടാതിരിക്കുക. കോഴിയുറക്കം = ലഘുനിദ്ര; കോഴിവിളിപ്പാട് = കോഴി കേൽക്കാവുന്ന ദൂരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക