1. കൊഴുമുള

    1. നാ.
    2. കൊഴുവുണ്ടാക്കാൻ അടിച്ചുപരത്തിയ ഇരുമ്പ്
  2. കഴുമുൾ

    1. നാ.
    2. മാതളനാരകം
    3. ഒരുജാതി വൃക്ഷം, ഇതിൽനിന്നും നാരുലഭിക്കുന്നു
  3. കോഴിമുള്ള്

    1. നാ.
    2. പൂവങ്കോഴിയുടെ കാലിൽ വിരലുകൾക്ക് അൽപം മുകളിലായി മുള്ളുപോലെ വളർന്നു നിൽക്കുന്ന അവയവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക