1. കൊഴു1

    1. വി.
    2. തടിച്ച, മാംസളമായ
    3. കട്ടയായ
    4. കൊഴുപ്പുള്ള
  2. കൊഴു2

    1. നാ.
    2. കൃഷി
    3. മണ്ണിളക്കുന്നതിന് കലപ്പയുറ്റെ താഴത്തെ അറ്റത്ത് വച്ചുപിടിപ്പിക്കുന്ന ഇരുമ്പുതകിട്
    4. നിശ്ചിതകാലത്തേക്ക് നിലങ്ങൾ കൃഷിചെയ്തനുഭവിക്കാനുള്ള അവകാശം
    5. ജന്മിക്കു നൽകുന്ന പാട്ടം
    6. വിളവിൽനിന്നു കൃഷിക്കാരനു കിട്ടുന്ന ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക