-
ഉൾക്കൊള്ളുക, -കൊൾക
- ഉള്ളിലാക്കുക
- വിഴുങ്ങുക, തിന്നുക
- മനസ്സിലാക്കുക, മനസ്സിൽ വയ്ക്കുക
- ഉള്ളിലടക്കുക, ഉള്ളിൽപ്പെടുത്തുക
- മനസ്സിന് വിഷയമാക്കുക, അനുഭവപ്പെടുക
-
കൊൾക
- കൊള്ളുക
-
ഗോളക
- ഗോളരൂപമായ, ഉരുണ്ട
-
ഗോളക
- ഗോളാകൃതിയിലുള്ള വസ്തു
- ബിംബത്തെ മുഴുവൻ മൂടത്തക്കവിധത്തിലുള്ള വാർത്തുകെട്ട്