-
കോക്കൂറ്
- നാ.
-
ഭാഗ്യക്കുറി, ഭാഗ്യപരീക്ഷ
-
കോക്കൂറ
- നാ.
-
വിഷമുള്ള ഒരു ചെറുപ്രാണി
-
കൊക്കറ, -ര, കൊക്ര
- നാ.
-
ഒരുതരം വാദ്യം
-
പക്ഷികളുടെ കഴുത്തിൽ ആഹാരം സൂക്ഷിച്ചുവയ്ക്കുന്ന അറ, തീമ്പണ്ടി
-
കോഴി പുറപ്പെടുവിക്കുന്ന ശബ്ദം
-
കോക്കറ
- നാ.
-
തെമ്മാടി
-
കോക്കിറി
- നാ.
-
മറ്റുള്ളവരെ ആക്ഷേപിക്കാൻ വേണ്ടി മുഖത്തു കാട്ടുന്ന ഭാവം
-
കൈക്കീറ്
- നാ.
-
അക്ഷരജ്ഞാനമില്ലാത്തവൻ
-
അക്ഷരജ്ഞാനമില്ലാത്തവർ ഒപ്പിനു പകരമിടുന്ന അടയാളം
-
കുക്കർ
- നാ.
-
"സ്റ്റൗ" (ആഹാരസാധനങ്ങൾ പാകം ചെയ്യുന്നതിനുപയോഗിക്കുന്ന പാത്രങ്ങൾക്കു സാമാന്യമായി പറയുന്ന പേര്.)
-
കൈക്കൂറ്
- നാ.
-
സർക്കാർവക പാട്ടഭൂമിയുടെ കൈവശാവകാശം ഒഴിയേണ്ടി വരുമ്പോൾ കിട്ടുന്ന പ്രതിഫലം
-
തവണ
-
കുക്കിറി
- നാ.
-
കോക്കിറി, കൊഞ്ഞനം കുത്തൽ, പരിഹാസ ശബ്ദം പുറപ്പെടുവിക്കൽ