-
കോക്രി
- നാ.
-
കോക്കിറി 1. കോക്രികാട്ടുക = കൊഞ്ഞനം കാട്ടുക
-
കൊക്കറ, -ര, കൊക്ര
- നാ.
-
ഒരുതരം വാദ്യം
-
പക്ഷികളുടെ കഴുത്തിൽ ആഹാരം സൂക്ഷിച്ചുവയ്ക്കുന്ന അറ, തീമ്പണ്ടി
-
കോഴി പുറപ്പെടുവിക്കുന്ന ശബ്ദം