1. കോങ്കൽ

    1. നാ.
    2. മൂല, കോൺ
    3. രണ്ടു കുന്നുകൾക്കിടയിലുള്ള താണപ്രദേശം
  2. കോങ്കാൽ

    1. നാ.
    2. (മരപ്പലകച്ചുമരുള്ള വീടിൻറെ) മൂലയിലുള്ള തൂണ്
    3. മൂലക്കഴുക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക