1. കോടുക1

    1. ക്രി.
    2. വളയുക, ആകൃതിയ്ക്കു മാറ്റം വരുക
    3. ചരിയുക
    4. വളഞ്ഞുകിടക്കുക
  2. കോടുക2

    1. ക്രി.
    2. കുളിരുക
    3. തണുത്തുചൂളിപ്പിക്കുക, വിറയ്ക്കുക
  3. കൊടുക്

    1. നാ.
    2. അറുത്തുകഷണമാക്കിയ തടി
    3. ഇരുപത്തിയഞ്ചെണ്ണം ചേർന്ന കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക