-
കൊട്ടം1
- ആനക്കൂവ
- ഒരു അങ്ങാടിമരുന്ന്, ഹിമാലയത്തിലും കാശ്മീർ താഴവരകളിലും വലരുന്ന ഒരിനം ചെടിയുടെ വേര്
-
കൊട്ടം2
- ഒരറ്റം ചരിച്ചുവെട്ടിയ മുളങ്കുഴൽ, ഒട്ടം
-
കോട്ടം1
- ദു:ഖം
- ക്ഷീണം
- ചരിവ്
- കേട്
- വളവ്
-
കോട്ടം2
- കോട്ട, ദുർഗം
-
കോട്ടം3
- തടവറ
-
കോട്ടം4
- അമ്പാടി
- ക്ഷേത്രം
- ഒരുതരം കളി