-
കോട്ടം1
- നാ.
-
ദു:ഖം
-
ക്ഷീണം
-
ചരിവ്
-
കേട്
-
വളവ്
-
പിശക്
-
പരാജയം, തോൽവി
-
കോട്ടം2
- നാ.
-
കോട്ട, ദുർഗം
-
കോട്ടം3
- നാ.
-
തടവറ
-
കോട്ടം4
- നാ.
-
അമ്പാടി
-
ക്ഷേത്രം
-
ഒരുതരം കളി
-
കൊട്ടം1
- നാ.
-
ആനക്കൂവ
-
ഒരു അങ്ങാടിമരുന്ന്, ഹിമാലയത്തിലും കാശ്മീർ താഴവരകളിലും വലരുന്ന ഒരിനം ചെടിയുടെ വേര്
-
കൊട്ടം2
- നാ.
-
ഒരറ്റം ചരിച്ചുവെട്ടിയ മുളങ്കുഴൽ, ഒട്ടം